‘ഒരുപാട് സന്തോഷം തന്ന ദിനം’; ബാലിക സദനത്തിലെ കുട്ടികളെ സന്ദർശിച്ച് വിനോദ് കോവൂർ
'എം.80 മൂസ' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടകനാണ് വിനോദ് കോവൂർ. സീരിയലുകളിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് അദ്ദേഹം. കോഴിക്കോട് സേവാഭാരതി ബാലികാ സദനത്തിലെ കുട്ടികളെ ...

