BALISTIC MISSILE - Janam TV

BALISTIC MISSILE

ജപ്പാൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന് ദക്ഷിണ കൊറിയ; നീക്കം ചാര ഉപഗ്രഹം വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നാലെ

സോൾ: ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയൻ സൈന്യം. ജപ്പാൻ കടൽ ...

യുദ്ധസന്നാഹങ്ങൾ ശക്തിപ്പെടുത്തി ഉത്തര കൊറിയ; സോളിഡ്-ഫ്യുവൽ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയമെന്ന് റിപ്പോർട്ട്

സോൾ: പുതിയ സോളിഡ്-ഫ്യുവൽ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ ശരിവച്ച് ഉത്തരകൊറിയ. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നേരിട്ട് എത്തി മിസൈൽ പരീക്ഷണം പരിശോധിച്ചുവെന്നാണ് ...

ജപ്പാൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ; ജപ്പാന് റിപ്പോർട്ട് കൈമാറി തീരസംരക്ഷണ സേന

സോൾ: ജപ്പാൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്. പുതിയ ഇന്റർമീഡിയറ്റ് റേഞ്ച് ഹൈപ്പർസോണിക് ...

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ദക്ഷിണ കൊറിയയിൽ; എതിർപ്പ് അറിയിച്ച് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ

സോൾ: കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തരകൊറിയ. ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂൻ സുക് യോളിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ...

അരിഹന്തിൽ നിന്നും ഇന്ത്യ പരീക്ഷിച്ചത് ആണവപോർമുഖം ഘടിപ്പിക്കാവുന്ന മിസൈലുകൾ ; ഇന്ത്യൻ കരുത്തിൽ അതിശയത്തോടെ ലോകരാജ്യങ്ങൾ

വിശാഖപട്ടണം : ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്തിൽ നിന്നും ഇന്ത്യ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലിന്റെ പ്രഹര ശേഷിയിൽ അമ്പരന്ന് ലോകരാഷ്ട്രങ്ങൾ. ദീർഘദൂരത്തിൽ ആണവ പ്രഹരം നടത്താവുന്ന മിസൈലാണ് ...

പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ ഷഹീൻ-3 പരീക്ഷിച്ചു

ഇസ്ലാമാബാദ്: 2,750 കിലോമീറ്റർ ആണവ, പരമ്പരാഗത പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഷഹീൻ-3 ഉപരിതല ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി പാകിസ്താൻ. ഇന്ന് വിജയകരമായി പരീക്ഷണം നടത്തിയതായി പാകിസ്താന്റെ ...