അരിഹന്തിൽ നിന്നും ഇന്ത്യ പരീക്ഷിച്ചത് ആണവപോർമുഖം ഘടിപ്പിക്കാവുന്ന മിസൈലുകൾ ; ഇന്ത്യൻ കരുത്തിൽ അതിശയത്തോടെ ലോകരാജ്യങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരിഹന്തിൽ നിന്നും ഇന്ത്യ പരീക്ഷിച്ചത് ആണവപോർമുഖം ഘടിപ്പിക്കാവുന്ന മിസൈലുകൾ ; ഇന്ത്യൻ കരുത്തിൽ അതിശയത്തോടെ ലോകരാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 04:49 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം : ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്തിൽ നിന്നും ഇന്ത്യ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലിന്റെ പ്രഹര ശേഷിയിൽ അമ്പരന്ന് ലോകരാഷ്‌ട്രങ്ങൾ. ദീർഘദൂരത്തിൽ ആണവ പ്രഹരം നടത്താവുന്ന മിസൈലാണ് അതീവ കൃത്യതയോടെ നാവിക സേന പരീക്ഷിച്ചത്.

പ്രതിരോധ വകുപ്പ് പുറത്തുവിട്ട വിശദമായ റിപ്പോർട്ടാണ് ലോകശക്തികൾക്ക് മുന്നിൽ ഇന്ത്യയുടെ കരുത്ത് തുറന്നുകാട്ടിയിരിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധവും ചൈനയുടെ പസഫിക്കിലെ  പ്രകോപനങ്ങളും നിലനിൽക്കേ ഇന്ത്യയുടെ തയ്യാറെടുപ്പ് ക്വാഡ് സഖ്യത്തിനും മേഖലയിലെ ചെറുരാജ്യങ്ങൾക്കും ഗുണമാവുകയാണ്.

ഇന്ത്യയുടെ ആണവോർജ്ജ അന്തർവാഹിനി അരിഹന്തിൽ നിന്നും ഇന്നലെയാണ് മിസൈലുകൾ കുതിച്ചുപാഞ്ഞത്. കടലിനടിയിൽ നിന്നും തിരകളെ തുളച്ച് ആകാശത്തേക്ക് കുതിച്ച മിസൈൽ സ്വയം നിയന്ത്രിത കംപ്യൂട്ടർ സംവിധാനത്തിലൂടെ ബംഗാൾ ഉൾക്കടലിലെ വിദൂര ലക്ഷ്യം  തകർത്തു. 750 കിലോമീറ്ററിലെ ലക്ഷ്യമാണ് മിസൈൽ തകർത്തത്. ഇതിനൊപ്പം ഇനി പരീക്ഷിക്കാനുള്ളത് 3,500 കിലോമീറ്റർ ദൂരം താണ്ടുന്ന മിസൈലാണെന്നതും ലോകശക്തികളെ അമ്പരപ്പിക്കുകയാണ്.

ഇന്ത്യൻ മഹാസമുദ്രത്തിലേയും പസഫിക്കിലേയും അപ്രതിരോധ ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യയെ പ്രഹരശേഷിയുള്ള രാജ്യമാക്കി യെന്നും നാവികസേന പറഞ്ഞു. അന്തർവാഹിനിയിൽ നിന്നും വിക്ഷേപിക്കാൻ മാത്രമായി വികസിപ്പിച്ച അത്യാധുനിക മിസൈലുകളാൽ ഇന്ത്യ സമ്പന്നമായിരിക്കുന്നു.  എല്ലാം തദ്ദേശീയമായി ഡിആർഡിഒ വികസിപ്പിച്ചതാണെന്നതും ഇന്ത്യയുടെ കരുത്ത് പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതായും നാവികസേന അറിയിച്ചു.

ഏത് ശത്രുനിരയേയും അതിശക്തമായി നേരിടാൻ ഇന്ത്യയ്‌ക്ക് ആകുമെന്ന ആത്മവിശ്വാ സമാണ് നാവിക സേന പറയുന്നത്. ഹൃസ്വദൂരത്തിലും ദീർഘദൂരത്തിലും സഞ്ചരിക്കാൻ ശേഷിയുള്ള അന്തർവാഹിനി-ബാലിസ്റ്റിക് മിസൈലുകളാണ് ഡിആർഡിഒ നാവിക സേനയ്‌ക്ക് വിവിധ ഘട്ടങ്ങളിലായി നൽകിക്കൊണ്ടിരിക്കുന്നത്.

Tags: BALISTIC MISSILEINS arihant
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies