ബർത്ത്‌ഡേ കേക്കിലെ കത്തിച്ച മെഴുകുതിരിയിൽ തട്ടി ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു; തീഗോളമായി യുവതിയുടെ മുഖം: ഞെട്ടിക്കുന്ന വീഡിയോ
ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയിൽ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം. കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ...

