ബർത്ത്‌ഡേ കേക്കിലെ കത്തിച്ച മെഴുകുതിരിയിൽ തട്ടി ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു; തീഗോളമായി യുവതിയുടെ മുഖം: ഞെട്ടിക്കുന്ന വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബർത്ത്‌ഡേ കേക്കിലെ കത്തിച്ച മെഴുകുതിരിയിൽ തട്ടി ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു; തീഗോളമായി യുവതിയുടെ മുഖം: ഞെട്ടിക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 06:25 pm IST
Facebook
Twitter
WhatsAppTelegram

ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയിൽ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം. കേക്കുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനിടെ ബലൂൺ പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ബർത്ത് ഡേ ആഘോഷിച്ച യുവതി ജിയാങ് ഫാം തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് .

ഫെബ്രുവരി 14 നായിരുന്നു സംഭവം. ഒരു റെസ്റ്റോറന്റിൽ വച്ചായിരുന്നു പാർട്ടി. ഹാൾ നിരവധി ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ബർത്ത്‌ഡേ ഫോട്ടോകൾക്ക് പോസ് ചെയ്യാൻ ജിയാങ്ങും കുറച്ച് ബലൂണുകൾ വാങ്ങിയിരുന്നു. ഒരു കൈയിൽ പിറന്നാൾ കേക്കും മറുകൈയിൽ ബലൂണുകളുമായി അവൾ വേദിയിൽ നിന്നു. എന്നാൽ ഫോട്ടോകൾ എടുക്കുന്നതിന്റെ കയ്യിലിരുന്ന ബലൂൺ കേക്കിലെ കത്തിച്ച മെഴുകുതിരിയിൽ സ്പർശിച്ചു. തൊട്ടടുത്ത നിമിഷം ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം തീഗോളമായി മാറി. ഞെട്ടിത്തരിച്ചും വേദനിച്ചും അവൾ ഉടൻ തന്നെ കേക്കും ബലൂണുകളും താഴെയിട്ടു.

 

View this post on Instagram

 

A post shared by CHISANUPONG RITDOMRONGKUL (@thaimusiccover)

ജിയാങിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മുഖത്ത് പൊള്ളലേറ്റിരുന്നു. പൊള്ളൽ ഗുരുതരമല്ലാത്തതിനാൽ മുഖത്തെ പാടുകൾ മാസങ്ങൾക്കുള്ളിൽ പൂർണമായി ഇല്ലാണ്ടാകുമെന്ന് ഡോക്ടർമാർ അവൾക്ക് ഉറപ്പുനൽകി. താൻ വാങ്ങിയ ബലൂണുകളിൽ ഹൈഡ്രജൻ വാതകം നിറച്ചിരുന്നതായി പിന്നീടാണ് ജിയാങ് അറിഞ്ഞത്. വിൽപ്പനക്കാരൻ ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് അവർ പറഞ്ഞു. ഭാഗ്യവശാൽ വേദിയിൽ അലങ്കരിച്ചിരുന്ന മറ്റ് ബലൂണുകളിൽ നിറച്ചിരുന്നത് സാധാരണ വായുവായിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.

Tags: balloon explosionhydrogen balloonwoman's facecakeinjuryburnvedio
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies