Balussery Gold Chain Snatching - Janam TV

Balussery Gold Chain Snatching

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

കോഴിക്കോട്: വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച കേസിൽ യുവാവ് പിടിയിൽ. ബാലുശ്ശേരി തലയാട് സ്വദേശി സഹൽ (28) ആണ് വയനാട്ടിൽ ബാലുശ്ശേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ...