‘അടിച്ചേൽപ്പിച്ച കാലഹരണപ്പെട്ട വസ്ത്രം’; മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്നതിന് നിരോധനം
പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രത്തിന് നിരോധന ഏർപ്പെടുത്തി മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാൻ. കഴിഞ്ഞ ദിവസം പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് ഇത് സംബന്ധിച്ച നിയമത്തിൽ ഒപ്പുവച്ചു. ഔദ്യോഗിക ...

