'അടിച്ചേൽപ്പിച്ച കാലഹരണപ്പെട്ട വസ്ത്രം'; മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതിന് നിരോധനം
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

 ‘അടിച്ചേൽപ്പിച്ച കാലഹരണപ്പെട്ട വസ്ത്രം’; മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്നതിന് നിരോധനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2025, 12:21 pm IST
Facebook
Twitter
WhatsAppTelegram

പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന വസ്ത്രത്തിന് നിരോധന ഏർപ്പെടുത്തി മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാൻ. കഴിഞ്ഞ ദിവസം  പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് ഇത് സംബന്ധിച്ച നിയമത്തിൽ ഒപ്പുവച്ചു. ഔദ്യോഗിക ചുമതലകൾ, മെഡിക്കൽ ആവശ്യങ്ങൾ, കഠിനമായ കാലാവസ്ഥയിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയ പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ്  ഇളവ്.

നിഖാബിനെ  കസാഖ് സ്ത്രീകളുടെ മേൽ റാഡിക്കൽ ഗ്രൂപ്പുകൾ അടിച്ചേൽപ്പിച്ച കാലഹരണപ്പെട്ട വസ്ത്രമെന്നാണ് പ്രസിഡന്റ് ടോകയേവ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് വിരുദ്ധമാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖം മറയ്‌ക്കുന്നതിലൂടെ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ഇത് പൊതു സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

2017 ൽ കസാഖിസ്ഥാൻ സർക്കാർ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചിരുന്നു. നിരോധനത്തിനെതിരെ നിരവധി  വിദ്യാർത്ഥിനികൾ ക്ലാസുകളിൽ പോകാൻ വിസമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അടുത്തിടെ കസാക്കിസ്ഥാന്റെ അയൽരാജ്യമായ കിർഗിസ്ഥാനും സമാനമായ നിയമം കൊണ്ടുവന്നിരുന്നു. മേഖലയിലെ മറ്റൊരു രാജ്യമായ ഉസ്ബെക്കിസ്ഥാനും മുഖം മറയ്‌ക്കുന്ന മൂടുപടങ്ങൾ നിരോധിച്ചിട്ടുണ്ട്.

Tags: Nikabhban covering face
Share
Tweet
SendShare

More News from this section

സ്ക്കൂളുകളിൽ ബുർഖയ്‌ക്കും നിഖാബിനും വിലക്കേർപ്പെടുത്തും; കുടിയേറ്റവുമായി ബന്ധപ്പെട്ട് പുതിയ നിയമ നിർമ്മാണത്തിന് ഇറ്റലി

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

മിസ്രാത്ത വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് കത്തിനശിച്ചു; രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിൽ

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Latest News

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം; പിന്തുണച്ച് നാല് യൂറോപ്യൻ രാജ്യങ്ങൾ

മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആഗോളക്രമം സമ്മർദ്ദത്തിൽ; ശക്തമായ ബഹുമുഖ സഹകരണം വേണം; യുഎൻ പരിഷ്‌കരണത്തിന് ഊന്നൽ നൽകണം: എസ്. ജയശങ്കർ

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies