ചരിത്രമാകാൻ റിപ്പബ്ലിക് ദിനം; ബിഎസ്എഫിന്റെ പരേഡിലും ബാൻഡ് സംഘത്തിലും സ്ത്രീശക്തി പ്രകടമാകും
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോഗസ്ഥർ. കർത്തവ്യപഥിൽ നടക്കുന്ന പരേഡിനെയും ബാൻഡ് മേളത്തെയും വനിതകൾ മാത്രമാകും നയിക്കുക. എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ...