Bandi Sanjay Kumar - Janam TV
Thursday, July 10 2025

Bandi Sanjay Kumar

അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ

ഹൈദരാബാദ് : സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് സിനിമാ താരം അല്ലു അർജുനെ അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതൃത്വത്തിലുള്ള ...

‘ദൈവം പൊറുക്കില്ല,ഭക്തരോട് കാണിക്കുന്ന ചതി’; തിരുപ്പതി ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് ചേർത്ത സംഭവത്തിൽ അന്വേഷണം അനിവാര്യം: കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാർ

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ. ഹൈന്ദവ ...

മോദി ഒരു ഗുരുവിനെപ്പോലെയാണ് മകനെ മുന്നോട്ട് നയിച്ചത്; ഒരിക്കൽ കൂടി മോദിയെ കാണാൻ ആഗ്രഹമുണ്ട്; കണ്ണീരണിഞ്ഞ് ശകുന്തള

ഹൈദരബാദ്: ബണ്ടി സഞ്ജയ്കുമാർ കേന്ദ്രമന്ത്രി പദവിയിൽ എത്തുമ്പോൾ കണ്ണീരണിഞ്ഞ് അമ്മ ബി. ശകുന്തള. മകൻ ഡൽഹിയിലേക്ക് പോയതിൽ അഭിമാനമുണ്ട്. തന്റെ സന്തോഷം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. മകനെ ...

തെലങ്കാനയിൽ കാവിപടർത്തിയ ചാണക്യൻ; 3-ാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി ബണ്ടി സഞ്ജയ് കുമാർ

ബിജെപിയുടെ തീപ്പൊരി നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബണ്ടി സഞ്ജയ് കുമാർ ഇത്തവണ കേന്ദ്രമന്ത്രിയായിരിക്കുകയാണ്. തെലങ്കാനയിൽ ബിജെപിക്ക് ശക്തമായ വേരോട്ടം ഉണ്ടായത് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന പദവിയിലേയ്‌ക്ക് ബണ്ടി ...

കെസിആറിന്റെ പിങ്കിൽ നിന്ന് മോദിയുടെ കാവിയിലേയ്‌ക്ക് തെലങ്കാന; സാരഥിയായി ബണ്ടി സഞ്ജയ് കുമാർ എന്ന ചാണക്യൻ

തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) സ്ഥാപകനുമായ കൽവകുന്ത്‌ല ചന്ദ്രശേഖർ റാവു എന്ന കെസിആറിന്റെ വാക്കുകൾക്കു മറുവാക്കില്ലാത്ത ഒരു കാലമുണ്ടായിരുന്നു തെലങ്കാനയ്ക്ക്. എന്നാൽ ഡിസംബറിൽ നടന്ന ...