തെലങ്കാനയിൽ കാവിപടർത്തിയ ചാണക്യൻ; 3-ാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി ബണ്ടി സഞ്ജയ് കുമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയിൽ കാവിപടർത്തിയ ചാണക്യൻ; 3-ാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി ബണ്ടി സഞ്ജയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 10:24 pm IST
Facebook
Twitter
WhatsAppTelegram

ബിജെപിയുടെ തീപ്പൊരി നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബണ്ടി സഞ്ജയ് കുമാർ ഇത്തവണ കേന്ദ്രമന്ത്രിയായിരിക്കുകയാണ്. തെലങ്കാനയിൽ ബിജെപിക്ക് ശക്തമായ വേരോട്ടം ഉണ്ടായത് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന പദവിയിലേയ്‌ക്ക് ബണ്ടി സഞ്ജയ് കുമാർ എത്തിയതിന് ശേഷമായിരുന്നു. കരിംനഗർ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കേന്ദ്രമന്ത്രി സഭയിലേക്കുള്ള ബണ്ടിയുടെ കടന്നുവരവ്.

1971 ജൂലൈ 11ന് ബി. നർസയ്യയുടെയും ബി. ശകുന്തളയുടെയും മകനായാണ് ബണ്ടി സഞ്ജയ് കുമാർ ജനിച്ചത്. കരിംനഗറിലെ ശ്രീ സരസ്വതി ശിശുമന്ദിര് ഉന്നത പാഠശാലയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറുപ്പത്തിൽ തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലും സജീവമായിരുന്നു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തുമായി ചേർന്നുള്ള പ്രവർത്തനമാണ് ബണ്ടി സഞ്ജയ് കുമാറിനെ രാഷ്‌ട്രീയത്തിൽ എത്തിച്ചത്. ഒടുവിൽ സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായി. 1996-ൽ എൽ.കെ അദ്വാനിയുടെ സൂറത്ത് രഥയാത്രയിൽ ഒപ്പം ചേന്ന് ഇന്ത്യയിലുടനീളം 35 ദിവസം പ്രചാരണം നടത്തി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കരിംനഗർ മണ്ഡലത്തിൽ നിന്നാണ് സഞ്ജയ് കുമാർ ബിജെപിക്കായി ആദ്യം മത്സരിച്ചത്. അന്ന് ബിആർഎസുമായും കോൺ​ഗ്രസുമായും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി 89,508 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സഞ്ജയ് കുമാർ വിജയം നേടി. കാര്യമായ വോട്ടുബാങ്കില്ലാതിരുന്ന തെലങ്കാനയിൽ, ശക്തരായ എതിരാളികളെ തറപറ്റിച്ച് സ്വന്തമാക്കിയ അഭിമാനകരമായ നേട്ടമായിരുന്നു അത്. ഇതോടെ, തെലങ്കാനയിൽ നിന്നുള്ള നാല് ബിജെപി എംപിമാരിൽ ഒരാളായി ബണ്ടി മാറി, പാർട്ടിക്ക് ചരിത്രപരമായ നേട്ടമായിരുന്നു ഇത്. ഇത്തവണ വീണ്ടും കരിംന​ഗറിൽ നിന്ന് ജനവിധി തേടിയപ്പോൾ 44.57 ശതമാനം വോട്ടുകളും സഞ്ജയ് കുമാർ സ്വന്തമാക്കിയിരുന്നു. 2.25 ലക്ഷത്തിന്റെ വമ്പൻ ഭൂരിപക്ഷത്തോടെയാണ് കരിംന​ഗറിന്റെ എംപി കേന്ദ്രമന്ത്രിയായി ചുമതലയേറ്റത്.

Tags: BJPndatelangana2024 NATIONAL ELECTIONBandi Sanjay Kumar
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies