ബംഗബന്ധുവിന്റെ ഓർമ്മകൾ പോലും ഭയപ്പെടുത്തുന്നു ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ വസതിയായ “ധൻമോണ്ടി 32” മുസ്ളീം തീവ്രവാദികൾ തകർത്തു
ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ധൻമോണ്ടിയിൽ സ്ഥിതി ചെയ്യുന്ന ബംഗബന്ധു മെമ്മോറിയൽ മ്യൂസിയം അക്രമിസംഘം തകർത്തു. ബംഗബന്ധു ഭവൻ , ധൻമോണ്ടി 32 എന്നും അറിയപ്പെടുന്ന ഈ സൗധം ...

