ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുമായുള്ള അടുപ്പം അറിഞ്ഞു; ഭാര്യയ്‌ക്ക് സയനൈഡ് നൽകി കൊലപ്പെടുത്തി ഭർത്താവ്
ബെംഗളൂരു: ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ദേവവൃന്ദ സ്വദേശിയായ ശ്വേതയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഭർത്താവ് ദർശനെ പോലീസ് ...



