Bangalore Kerala Drug Trafficking Case - Janam TV

Bangalore Kerala Drug Trafficking Case

പാലക്കാട്ട് വൻ ലഹരിവേട്ട: ബംഗളൂരുവിൽ നിന്നെത്തിച്ച ഒരു കോടിയുടെ മയക്കുമരുന്നുമായി ദമ്പതികളും സുഹൃത്തും ഒലവക്കോട്ട് പിടിയിൽ

പാലക്കാട്: വരാനിരിക്കുന്ന ഓണാഘോഷ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന വൻ മയക്കുമരുന്ന് ശേഖരം പാലക്കാട്ട് പോലീസ് പിടികൂടി. സംഭവത്തിൽ മംഗലാപുരം ...