ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്; സംഭവം ബാംഗ്ളൂരില്‍
ബെംഗളൂരു: ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രണയബന്ധം അവസാനിപ്പിച്ച യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്. ബെംഗളൂരുവിലെ മഹാലക്ഷ്മിപുരത്താണ് നടുക്കുന്ന സംഭവം നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു ...

