ലഭിച്ചത് 1,000 മൃതദേഹങ്ങൾ, മരണസംഖ്യ 10,000 കടന്നേക്കും; ‘ഓപ്പറേഷൻ ബ്രഹ്മ’യുമായി ഇന്ത്യ; 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി
ഇരട്ടഭൂകമ്പത്തിൽ തകർന്നുതരിപ്പണമായി മ്യാൻമർ. 7.7 തീവ്രതയിലും തൊട്ടുപിന്നാലെ 6.7 തീവ്രതയിലും ഭൂമി കുലുങ്ങിയതിന് പിന്നാലെ ബഹുനില കെട്ടിടങ്ങളും പാലങ്ങളും തകർന്നുവീണ് ആയിരത്തിലധികം പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 2,500-ലധികം ...



