മസ്ജി​ദ് തകർന്ന് 20 മരണം; ലോകപ്രശസ്ത പാലവും വെള്ളത്തിൽ; നിലംപൊത്തി ബഹുനില കെട്ടിടങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മസ്ജി​ദ് തകർന്ന് 20 മരണം; ലോകപ്രശസ്ത പാലവും വെള്ളത്തിൽ; നിലംപൊത്തി ബഹുനില കെട്ടിടങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 02:19 pm IST
Facebook
Twitter
WhatsAppTelegram

മ്യാൻമറിലുണ്ടായ അതിതീവ്ര ഭൂകമ്പത്തെ തുടർന്ന് ബാങ്കോക്കിൽ ശക്തമായ പ്രകമ്പനമുണ്ടായ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ. തായ്ലൻഡിന്റെ തലസ്ഥാന ന​ഗരമായ ബാങ്കോക്കിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ് പ്രധാനമന്ത്രി പേറ്റോം​ഗ്ടാൺ ഷിൻവാത്രയുടേതാണ് ഉത്തരവ്.

Pov: the situation on top of the tallest building near the swimming pool during the earthquake in Myanmar and Thailand

Gempa Myanmar dan Thailand yang berkekuatan 7,7 magnitudo dari batas gedungpic.twitter.com/Es9YuEUXZB

— sepp (@aseprivva) March 28, 2025

മ്യാൻമറിൽ രണ്ട് അതിതീവ്ര ഭൂചലനങ്ങളായിരുന്നു ഒന്നിന് പിറകെ ഒന്നായി സംഭവിച്ചത്. ആദ്യ തവണ 7.7 തീവ്രതയിലും പിന്നീട് 6.4 തീവ്രതയിലും ഭൂചലനം രേഖപ്പെടുത്തി.

7.7 magnitude earthquake hits Southeast Asia, mainly impacting Myanmar and Thailand.

pic.twitter.com/hIEgS2w712

— Pop Base (@PopBase) March 28, 2025

തുടർന്നായിരുന്നു തായ് തലസ്ഥാനമായ ബാങ്കോക്കിൽ പ്രകമ്പനമുണ്ടായത്. ബഹുനില കെട്ടിടങ്ങൾ പലതും ബാങ്കോക്കിൽ നിലംപൊത്തിയെന്നാണ് റിപ്പോർട്ട്. 40ലധികം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുണ്ട്. മെട്രോ സർവീസുകൾ നിർത്തലാക്കിയതിനൊപ്പം എയർപോർട്ട് അടയ്‌ക്കുകയും സബ് വേകളിലൂടെയുള്ള സർവീസ് നിർത്തിവെക്കുകയും ചെയ്തു.

A powerful earthquake, registering a magnitude of 7.7 on Richter scale, struck with its epicenter near Mandalay, Myanmar. This significant seismic event resulted in damage, including the collapse of sections of the old Sagaing Bridge.

pic & video crd#WhatsHappeningInMyanmar pic.twitter.com/nhVUbLNJiW

— Lim in Black & Blue Safe Zones 🖤💙 (Rest) (@jefflovelim) March 28, 2025

മധ്യ മ്യാൻമറിലെ മണ്ഡലായ് ന​ഗരത്തിനടുത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതിപ്രശസ്തമായ ആവ പാലം (Ava Bridge) ഭൂകമ്പത്തിൽ തകർന്നു. ഇവിടെ നിന്നും 900 കിലോമീറ്റർ‌ ദൂരമാണ് ബാങ്കോക്കിലേക്കുള്ളത്. മ്യാൻമറിലെ നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും തകർന്ന് തരിപ്പണമായി. മണ്ഡലായിലുള്ള മസ്ജിദ് തകർന്നുവീണ് 20 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.

#BREAKING A 7.9-magnitude earthquake struck Myanmar, according to the China Earthquake Networks Center.

Neighboring regions, including Thailand and China’s Yunnan Province, felt significant tremors. #Myanmar #earthquake pic.twitter.com/qgRHQ7ltjl

— 鳳凰資訊 PhoenixTV News (@PhoenixTV_News) March 28, 2025

ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. മേഘാലയ അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 4.0 തീവ്രതയിലാണ് പ്രകമ്പനമുണ്ടായത്. ചൈനയിലെ ദക്ഷിണപടിഞ്ഞാറൻ പ്രവിശ്യയായ യുന്നാനിലും വിയറ്റ്നാമിലും പ്രകമ്പനം അനുഭവപ്പെട്ടു.

Tags: EarthquakeMYANMARMyanmar EarthquakeBangkok EarthquakeBangkok Emergency
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies