Bangladesh High Commissioner - Janam TV

Bangladesh High Commissioner

‘സെവൻ സിസ്റ്റേഴ്സ്’ പരാമർശത്തിന് പിന്നാലെ നടപടി, ബം​ഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡൽഹി: ബം​ഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഭീഷണിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. ബം​ഗ്ലാദേശ് ഹൈക്കമ്മീഷണർ എം റിയാസ് ഹമീദുള്ളയെയാണ് ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത്. സെവൻ ...