ഹിന്ദുവേട്ട സമ്മതിച്ച് ബംഗ്ലാദേശ്; ഇതുവരെ 88 കേസ് രജിസ്റ്റർ ചെയ്തെന്ന് യൂനുസിന്റെ പ്രസ് സെക്രട്ടറിയുടെ വിശദീകരണം
ധാക്ക: രാജ്യത്ത് ഹിന്ദുവേട്ട നടക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ബംഗ്ലാദേശ് ഭരണകൂടം. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് ഓടിച്ചതിന് ശേഷം ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന ആ്രമണങ്ങളിൽ 88 ...


