ഹിന്ദുവേട്ട സമ്മതിച്ച് ബം​ഗ്ലാദേശ്; ഇതുവരെ 88 കേസ് രജിസ്റ്റർ ചെയ്തെന്ന് യൂനുസിന്റെ പ്രസ് സെക്രട്ടറിയുടെ വിശദീകരണം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുവേട്ട സമ്മതിച്ച് ബം​ഗ്ലാദേശ്; ഇതുവരെ 88 കേസ് രജിസ്റ്റർ ചെയ്തെന്ന് യൂനുസിന്റെ പ്രസ് സെക്രട്ടറിയുടെ വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: രാജ്യത്ത് ഹിന്ദുവേട്ട നടക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ബം​ഗ്ലാദേശ് ഭരണകൂടം. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് ഓടിച്ചതിന് ശേഷം ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന ആ്രമണങ്ങളിൽ 88 കേസുകൾ ഫയൽ ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഇതിൽ ഭൂരിഭാ​ഗം കേസുകളും ഹിന്ദുക്കളെയോ ഹിന്ദു ആരാധനാലയങ്ങളെയോ ആക്രമിച്ചതിനാണ്.

ഓ​ഗസ്റ്റ് അഞ്ച് മുതൽ ഒക്ടോബർ 22 വരെയുള്ള കണക്കുപ്രകാരം 88 കേസുകൾ രജിസ്റ്റർ ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് എഴുപതോളം പേർ അറസ്റ്റിലായെന്നും ബം​ഗ്ലാദേശ് സർക്കാർ വ്യക്തമാക്കുന്നു. ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫിഖുൾ അലം ആണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും സംഘർഷങ്ങളും വടക്കുകിഴക്കൻ സുനം​ഗഞ്ചിലും മധ്യ ​ഗാസിപൂരിലും കൂടുതലാണെന്ന് പ്രസ് സെക്രട്ടറി വ്യക്തമാക്കി. ആക്രമണത്തിന് ഇരയായവരിൽ മുൻ ഭരണകക്ഷിയുടെ പ്രവർത്തകരായ ചിലരുണ്ടെന്നും ഷഫിഖുൾ അലം പറഞ്ഞു. പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് പ്രസ് സെക്രട്ടറിയുടെ അവകാശവാദം.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡിസംബർ 9ന് ബംഗ്ലാദേശ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ട് ഇന്ത്യക്കുള്ള ആശങ്കകൾ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറി മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

Tags: bangladeshMuhammad YunusBangladesh Hindus
Share
Tweet
SendShare

More News from this section

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

Latest News

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies