സരസ്വതി വന്ദനം പോലും അനുവദിക്കുന്നില്ല; ദുർഗാ ദേവിയെ തടഞ്ഞുനിർത്തി കർഫ്യു പ്രഖ്യാപിച്ചു; ഝാർഖണ്ഡ് സർക്കാർ നുഴഞ്ഞുകയറ്റക്കാർക്കൊപ്പമെന്ന് പ്രധാനമന്ത്രി
റാഞ്ചി: ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ സഖ്യകക്ഷി സർക്കാരിന്റെ പ്രധാന അജണ്ട പ്രീണനമാണ്. ഝാർഖണ്ഡ് മുക്തി മോർച്ചയും ആർജെഡിയും ...

