ത്രിപുരയിൽ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ; 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളും പിടികൂടി
അഗർത്തല: ബംഗ്ലാദേശിൽ ആളിപ്പടരുന്ന പ്രക്ഷോഭങ്ങൾക്കിടയിൽ രാജ്യവുമായി അതിർത്തി പങ്കിടുന്ന സംസ്‌ഥാനമായ ത്രിപുരയിൽ നിന്നും 11 ഓളം ബംഗ്ലാദേശികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ത്രിപുര പൊലീസുമായി സംയുക്തമായി നടത്തിയ ...




