ത്രിപുരയിൽ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ; 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളും പിടികൂടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയിൽ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ; 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളും പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 09:46 pm IST
FacebookTwitterWhatsAppTelegram

അഗർത്തല: ബംഗ്ലാദേശിൽ ആളിപ്പടരുന്ന പ്രക്ഷോഭങ്ങൾക്കിടയിൽ രാജ്യവുമായി അതിർത്തി പങ്കിടുന്ന സംസ്‌ഥാനമായ ത്രിപുരയിൽ നിന്നും 11 ഓളം ബംഗ്ലാദേശികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ത്രിപുര പൊലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഇവരെ പിടികൂടിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 70 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളും പൊലീസ് പിടികൂടി.

പടിഞ്ഞാറൻ ത്രിപുരയിലെ എഡി നഗർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഗജാരിയയിൽ ബംഗ്ലാദേശികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പൊലീസുമായി ബിഎസ്എഫ് സംയുക്ത തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിൽ 8 ബംഗ്ലാദേശികളെയും ഒരു ഇടനിലക്കാരിയെയും പിടികൂടി.  മറ്റൊരു സംഭവത്തിൽ ബിഎസ്എഫും പൊലീസും സംയുക്തമായി അംതാലിയിലെ മൊബൈൽ ചെക്ക് പോസ്റ്റിൽ നിന്ന് 3 ബംഗ്ലാദേശികളെ പിടികൂടുകയായിരുന്നു.

സെപാഹിജേല ജില്ലയിൽ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപയുടെ 10,000 യാബ ഗുളികകളും കൃഷ്ണ നറിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപയുടെ 9,500 സിഗരറ്റ് പാക്കറ്റുകളും സുരക്ഷാ ഉദ്യോ​ഗസ്ഥർ കണ്ടെടുത്തു. ബംഗ്ലാദേശിൽ നിലനിൽക്കുന്ന കലാപാന്തരീക്ഷത്തെത്തുടർന്ന് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമവും കുറ്റകൃത്യങ്ങളും തടയാൻ ശക്തമായ നിരീക്ഷണവും പരിശോധനയുമാണ് സേന നടത്തി വരുന്നത്.

Tags: tripuraBangladesh nationals arresteddrugs seized
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies