Bangladesh ties - Janam TV

Bangladesh ties

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മുന്നോട്ട് പോകണമെങ്കില്‍ അത് പരസ്പര താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അയല്‍രാജ്യങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് ...