ചരിത്രപരമായ നീതി: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം; ബംഗ്ലാദേശി ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍
ലഖ്നൗ: യുപിയില്‍ ഉള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ചരിത്രപരമായ നീതി ഉറപ്പാക്കി യോഗി സര്‍ക്കാര്‍. പതിറ്റാണ്ടുകളായി ഉത്തര്‍പ്രദേശില്‍ കഴിയുന്ന ബംഗ്ലാദേശി (മുന്‍ കിഴക്കന്‍ പാകിസ്ഥാന്‍) ഹിന്ദു അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ...

