“ഞാൻ ഒരു ബംഗ്ലാദേശിയാണ്, ബേഗൂരിൽ ഞങ്ങൾ മൂവായിരത്തിലധികം പേരുണ്ട്; ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു” : വീഡിയോ വൈറലാകുന്നു
ബെംഗളൂരു: കണക്കിലധികം ബംഗ്ലാദേശികൾ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട് എന്നതിൻ്റെ നേരിട്ടുള്ള തെളിവായി ഒരു വീഡിയോ വൈറലാകുന്നു. റോഡിൽ ചോദ്യം ചെയ്യുന്ന യുവാവിനോട് ഒരാൾ സംസാരിക്കുന്നതായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങൾ ...