Bangladeshis arrested - Janam TV

Bangladeshis arrested

അന്താരാഷ്‌ട്ര അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമം; രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

ഗുവാഹത്തി: അന്താരാഷ്ട്ര അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തി അതിർത്തി സുരക്ഷാ സേന. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് സംഭവം. അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ...