ആറ് വിദേശകളുടെ ജീവനെടുത്തത് സയനൈഡോ? ആഡംബര ഹോട്ടലിലെ ദുരൂഹ മരണം കൊലപാതകമെന്ന് സംശയം
ബാങ്കോക്ക്: ആഡംബര ഹോട്ടൽ മുറിയിൽ ആറ് വിദേശികളെ മരിച്ച നിലയിൽ കണ്ടെത്തി. ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിലാണ് സംഭവം. കൊലപാകമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് അമേരിക്കൻ ...