കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ ലോക്കറിൽ നിന്നും 48 പവൻ സ്വർണം കാണാതായി; നടപടിയെടുക്കാതെ അധികൃതർ; ബാങ്കിന് മുന്നിൽ സമരവുമായി കുടുംബം
കൊല്ലം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള കൊല്ലം പേരൂർ സർവീസ് സഹകരണ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം കാണാതായതിൽ ബാങ്കിന് മുന്നിൽ സമരവുമായി കുടുംബം. കഴിഞ്ഞ മാസം ...


