കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി നാളെ ഇഡിക്ക് മുന്നിൽ
എറണാകുളം: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി വർഗീസ് നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ഈ മാസം 25-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ...



