ബാങ്ക്-ഇൻഷുറൻസ് മേഖല സ്വദേശിവൽക്കരണം വർദ്ധിപിക്കാനൊരുങ്ങി യുഎഇ
യുഎഇ:ബാങ്ക്, ഇൻഷുറൻസ് മേഖല സ്വദേശിവൽക്കരണം വർദ്ധിപിക്കാനൊരുങ്ങി യുഎഇ. യുഎഇയിലെ ധനവിനിമയ സ്ഥാപനങ്ങളിലും ഇൻഷുറൻസ് രംഗത്തും സ്വദേശിവൽക്കരണം പ്രതിവർഷം 4 ശതമാനമാക്കും.സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലാണു സ്വദേശിവൽക്കരണ നടപടികൾ പുരോഗമിക്കുന്നത്. ...