bank - Janam TV
Wednesday, July 9 2025

bank

ആദ്യം ബാങ്ക് ജീവനക്കാരിയെ കുത്തിവീഴ്‌ത്തി; പിന്നീട് സ്വയം കുത്തി മുൻ ജീവനക്കാരൻ; ഇരുവരും ആശുപത്രിയിൽ

ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കുത്തി വീഴ്ത്തിയ മുൻ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ഏലൂർ മഞ്ഞുമ്മൽ പ്രവർത്തിക്കുന്ന യൂണിയൻ ബാങ്കിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശിനി ...

110 അക്കൗണ്ടുകളിൽ നിന്ന് കട്ടുമുടിച്ചത് നാലര കോടി; ബാങ്ക് മാനേജർ അറസ്റ്റിൽ

110 അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടിച്ച ബാങ്ക് മാനേജർ അറസ്റ്റിലായി. ഐസിഐസിഐ ബാങ്ക് രാജസ്ഥാൻ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജർ സാക്ഷി ​ഗുപ്തയാണ് അറസ്റ്റിലായത്. ...

വളര്‍ച്ചക്ക് വാതില്‍ തുറന്ന് ആര്‍ബിഐ; റിപ്പോ നിരക്ക് അര ശതമാനം കുറച്ചു, സിആര്‍ആര്‍ 1% താഴ്‌ത്തി, വായ്പാ മേഖല കുതിക്കും

ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനിടെ റിപ്പോ നിരക്ക് ഗണ്യമായി വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 50 ബിപിഎസ് പോയന്റ് (അര ശതമാനം) കുറച്ച് 5.5 ...

1000 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്; 24000 ഭേദിച്ച് നിഫ്റ്റി50, ബാങ്കിംഗ് ഓഹരികളില്‍ തിങ്കളാഴ്ചയും കുതിപ്പ്

മുംബൈ: ബാങ്ക്, ഐടി, എനര്‍ജി, ഓട്ടോ ഓഹരികളിലെ വമ്പന്‍ വാങ്ങലുകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച ഉണര്‍വ്. തുടര്‍ച്ചയായ അഞ്ചാം സെഷനിലും വിപണിയില്‍ കാളകളുടെ കുതിപ്പ് ...

76-കാരിയെ പറ്റിച്ച് തട്ടിയത് അരക്കോടി, ബാങ്ക് മാനേജരും കാമുകനും പിടിയിൽ, യുവതിയെ പൊക്കിയത് കേരളത്തിൽ നിന്ന്

ബെംഗളൂരു: 76-കാരിയെ പറ്റിച്ച്, അക്കൗണ്ടിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും ഉൾപ്പടെ നാല് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ...

കത്തി കാണിച്ചപ്പോൾ മാറിതന്നു; ജീവനക്കാർ എതിർത്തെങ്കിൽ മടങ്ങി പോയേനേ..;ബാങ്ക് കൊള്ളയടിച്ച പ്രതിയുടെ മൊഴി പുറത്ത്

തൃശൂർ: ചാലക്കുടി ഫെഡറൽ ബാങ്കിൽ നിന്ന് കത്തികാട്ടി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയുടെ മൊഴി പുറത്ത്. കത്തി കാട്ടിയപ്പോൾ തന്നെ മാനേജർ മാറിയെന്നുവെന്നും ജീവനക്കാർ ...

ബാങ്ക് കൊള്ള ഭാര്യയെ പേടിച്ച്! വിദേശത്ത് നിന്ന് അയച്ച പണം ധൂർത്തടിച്ചു; യുവതി വരുന്നുവെന്ന് അറിഞ്ഞ് മോഷണം

ചാലക്കുടിയിലെ പോട്ട ഫെഡറൽ ബാങ്കിലെ കവർച്ച ധൂർത്തടിച്ച കടം വീട്ടാനെന്ന് പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചു നൽകിയ പണം ധൂർത്തടിച്ച് തീർത്തു. പിന്നാലെ അടുത്തമാസം ...

പോട്ട ബാങ്ക് കവർച്ച, “മലയാളി” പ്രതി പിടിയിൽ! അറസ്റ്റിലായത് തൃശൂരിൽ നിന്ന്

പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പൊലീസിനെ വട്ടം കറക്കിയ പ്രതി പിടിയിൽ. തൃശൂർ ജില്ലയിൽ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിപ്പാറ ...

‘ജീവനക്കാർ അപമാനിച്ചു, ബാങ്കിൽ പ്രശ്നമുണ്ടാക്കിയാൽ കേസ് കൊടുക്കും’; നിക്ഷേപ തുക തിരികെ ചോദിച്ചപ്പോൾ സാബുവിന് നേരെ ഭീഷണി, ആരോപണവുമായി ബന്ധു

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുൻപിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്ക് അധികൃതരിൽ നിന്ന് ഭീഷണി ഉൾപ്പടെ മരിച്ച സാബു നേരിട്ടിരുന്നതായി ...

ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടൽ; വ്യാജ നിയമന ഉത്തരവുകൾ നൽകി കബളിപ്പിക്കൽ; മുന്നറിയിപ്പുമായി കേരള ബാങ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) ജോലികൾ വാഗ്ദാനം ചെയ്തുകൊണ്ട് ചില ആളുകൾ പണം തട്ടിപ്പ് നടത്തുന്നതായി ബാങ്കിന് പരാതി ലഭിച്ചിട്ടുണ്ട്. ബാങ്ക് ലോഗോ ...

ബിസിസിഐയുടെ ബാങ്ക് ബാലൻസ് എത്ര, റിപ്പോർട്ട് പുറത്തുവിട്ടു; വരുമാനത്തിൽ 4,200 കോടിയുടെ വർദ്ധന

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) കരുതൽധനത്തിൽ ശ്രദ്ധേയമായ വർദ്ധനവെന്ന് റിപ്പോർട്ട്. 2023 ലെ സാമ്പത്തിക വർഷത്തിൽ 16,493 കോടിയായിരുന്ന കരുതൽ ധനം (പണവും ബാങ്ക് ബാലൻസും) ...

വിരമിക്കലിന് പിന്നാലെ ബാങ്കിൽ ജോലിക്കെത്തി ഇന്ത്യൻ ക്രിക്കറ്റർ; പോസ്റ്റ് പങ്കുവച്ച് ലോകകപ്പ് ജേതാവ്

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സിദ്ധാർത്ഥ് കൗൾ പുതിയൊരു അദ്യായത്തിന് തുടക്കമിട്ടു. എക്സ് പോസ്റ്റിലൂടെയാണ് പുതിയ തുടക്കത്തെ കുറിച്ച് അദ്ദേഹം ...

ബാങ്ക് ജോലി തേടുകയാണോ? രണ്ട് ബാങ്കുകളിലായി 400ലധികം ഒഴിവുകൾ; വേ​ഗം അപേക്ഷിച്ചോളൂ..; വിശദാശംങ്ങൾ ഇതാ..

എസ്ബിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിരവധി ഒഴിവുകൾ. വിശദാശംങ്ങൾ ഇങ്ങനെ.. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 253 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളാണ് സെൻട്രൽ ബാങ്ക് ...

ജനങ്ങൾക്ക് താങ്ങാവുന്ന പലിശ ഈടാക്കണം: ഉയർന്ന പലിശനിരക്ക് കുറയ്‌ക്കാൻ ബാങ്കുകളോട് അഭ്യർത്ഥിച്ച് നിർമലാ സീതാരാമൻ

മുംബൈ: ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമൻ. വായ്പയെടുക്കുന്ന പണത്തിന് ഈടാക്കുന്ന പലിശ, കുറച്ചുകൂടി താങ്ങാവുന്ന നിലയിലേക്ക് കൊണ്ടുവരാൻ ബാങ്കുകൾ തയ്യാറാകണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചു. ...

പതിവായി സംസാരിക്കുന്ന കാമുകൻ സംസാരിച്ചില്ല! ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

23-കാരിയായ ടെക്കി ഫ്ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ. ബാങ്ക് ഒഫ് അമേരിക്കയിലെ സാമ്പിൾ എക്സിക്യൂഷൻ അനലിസ്റ്റ് ഇറാം നബി ദർ ആണ് മരിച്ചത്. ഇവരുടെ മൃതദേഹം ഹൈദരാബാദിലെ ഫ്ളാറ്റിലാണ് ...

ബാങ്ക് അക്കൗണ്ട് വാടകയ്‌ക്ക് എടുത്ത് തട്ടിപ്പ്, നൽകുന്നവർ കുടുങ്ങും; ഓൺലൈൻ ജോലികളുടെ മറവിലെന്ന് സൈബർ പൊലീസ്

തിരുവനന്തപുരം: സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ, സാമൂഹ്യമാദ്ധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ...

ജോലിഭാരം താങ്ങാനാകുന്നില്ല! ബാങ്ക് മാനേജർ കടലിൽ ചാടി മരിച്ചു

ജോലിഭാരം താങ്ങാനാകാതെ പൊതുമേഖല ബാങ്കിൻ്റെ മാനേജർ അടൽ സേതു പാലത്തിൽ നിന്ന് കടലിൽ ചാടി മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു 40-കാരൻ ജീവനൊടുക്കിയത്. കാർ പാലത്തിൽ നിർത്തിയിട്ട ശേഷമാണ് ...

ഒരു രൂപയ്‌ക്ക് പോലും കെഞ്ചണം! സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടില്ല; എല്ലാം നിയന്ത്രിച്ചത് അവൾ; പരി​ഗണിച്ചത് പട്ടിയെ പോലെ: രക്ഷപ്പെട്ടതെന്ന് ജയം രവി

ആരാധകരെ ഏറെ ഞെട്ടിച്ചതായിരുന്നു നടൻ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം. ആർതിയിൽ നിന്ന് വിവാഹമോചനം നേടുന്നുവെന്ന് നടനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിനിടെ തൻ്റെ അറിവോ സമ്മതമോ ...

പുതുക്കാട് സർവീസ് സഹകരണ ബാങ്കിൽ വൻ തട്ടിപ്പ്; സിപിഎം ലോക്കൽ സെക്രട്ടറി തട്ടിയത് 55 ലക്ഷം രൂപ

തൃശൂർ: പുതുക്കാട് ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സിപിഎം ലോക്കൽ സെക്രട്ടറി 55 ലക്ഷം തട്ടിയെന്ന് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. കൊടകര ലോക്കൽ സെക്രട്ടറിയും പുതുക്കാട് ...

വയനാട് ദുരന്തം; സർക്കാർ സഹായത്തിൽ നിന്നും ഇഎംഐ, വായ്പാ കുടിശ്ശികകൾ പിടിക്കരുത്; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിരോട് ബാങ്കുകൾ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സർക്കാർ സഹായത്തിൽ നിന്നും ഇ.എം.ഐയും വായ്പാ കുടിശ്ശികയും പിടിക്കരുതെന്ന് കോടതി. ഇത് സംബന്ധിച്ച് സർക്കാർ ബാങ്കുകൾക്ക് ...

26 കിലോ പണയ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി; സംഭവം കോഴിക്കോട് 

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകരയിലെ ശാഖയിൽ വൻ തട്ടിപ്പ്. 26 കിലോ സ്വർണവുമായി മുൻ മേനേജർ മുങ്ങി. തമിഴ്നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാറാണ് ...

കടയ്‌ക്കൽ സർവീസ് സഹകരണ ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ക്രമക്കേട്; 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്ന് ആരോപണം

കൊല്ലം: സഹകരണ ബാങ്കുകളിലെ ക്രമക്കേട് വിവരങ്ങളെക്കുറിച്ച് പുറത്തുവരുന്നതിനിടെ സിപിഎം നിയന്ത്രണത്തിലുള്ള മറ്റൊരു സഹകരണ ബാങ്കിലെ തട്ടിപ്പ് കൂടി പുറത്തായി. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്ന ...

ചട്ടങ്ങൾ പാലിച്ചില്ല; ICICI ബാങ്കിനെതിരെ ഒരു കോടി രൂപ പിഴ ചുമത്തി; Yes Bankനെതിരെയും നടപടി

ന്യൂഡൽഹി: ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് വൻകിട സ്വകാര്യ ബാങ്കുകൾക്ക് പിഴയിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് ...

ഒറ്റ രാത്രിയിൽ അക്കൗണ്ടിലെത്തിയത് 9,900 കോടി; സത്യസന്ധനായ ഇന്ത്യൻ കസ്റ്റമർ ചെയ്തത് ഇത്!

ഒറ്റരാത്രിയിൽ അക്കൗണ്ടിൽ 99,99,94,95,999.99 രൂപ വന്നാലോ..എന്താകും ചെയ്യുക. അതുപോലൊരു കാര്യമാണ് യുപിയിലെ ബദോഹി സ്വ​ദേശിയായ ഭാനുപ്രകാശിന് സംഭവിച്ചത്. 9,900 കോടി രൂപ അക്കൗണ്ടിൽ എത്തിയതോടെ ഭാനുപ്രകാശ് അന്തംവിട്ടു. ...

Page 1 of 5 1 2 5