‘ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല’; വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ട സോണിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ
റായ്പൂർ: വോട്ട് ബാങ്ക് രാഷ്ട്രീയത്തോടുള്ള അത്യാഗ്രഹം കാരണം ദേശീയഗാനമായ ‘വന്ദേമാതരത്തെ ’ അപമാനിച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ...

