വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നു രഹസ്യവിവരം ; പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഒരു കോടി രൂപയുടെ നിരോധിത നോട്ടുകൾ
സേലം: അസാധുവായ 500, 1000 രൂപ നോട്ടുകൾ കൈവശം വെച്ച ഒരാളെ സേലം പൊലീസ് അറസ്റ്റ് ചെയ്തു. സേലത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സാബിറിൻ്റെ വീട്ടിൽ നിന്നാണ് ...