ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി
ഇസ്ലാമാബാദ്: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവിലയും വിതരണ സമ്മര്‍ദവും ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനസംരക്ഷണത്തിനും ചെലവ് ചുരുക്കുന്നതിനുമായി പുതിയ നടപടികളുമായി പാകിസ്താന്‍. ഇതിന്റെ ഭാഗമായി കടകള്‍, ...

