എം.ഇ.ഇ.ഡി പുരസ്‌കാര നിറവിൽ അബുദാബി ബിഎപിഎസ് ക്ഷേത്രം
അബുദാബി; മെന മേഖലയിലെയും യുഎഇയിലെയും ഏറ്റവും മികച്ച സാംസ്‌കാരിക പദ്ധതികൾക്കുള്ള എം.ഇ.ഇ.ഡി പുരസ്‌കാരങ്ങൾ സ്വന്തമാക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. വാസ്തുവിദ്യാ മികവിനും സമൂഹത്തിന് നൽകുന്ന സംഭാവനയ്ക്കുമാണ് ...





