അബുദാബിയിലെ ബാപ്സ് ക്ഷേത്രത്തിൽ ദർശനം നടത്തി രജനികാന്ത്; സന്ദർശനം യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിച്ചതിന് പിന്നാലെ
അബുദാബിയിലെ ഹിന്ദുക്ഷേത്രമായ ബാപ്സ് മന്ദിറിൽ ദർശനം നടത്തി നടൻ രജനികാന്ത്. രജനികാന്ത് ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ബാപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്ര മാനേജ്മെന്റ് ...