ബാർകോഴ; ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കും; എക്സൈസ് മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: ബാർകോഴ വിവാദത്തിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചു നൽകണമെന്ന് ബാറുകളുടെ സംഘടനാ നേതാവ് ...