Bar Petrol Attack - Janam TV

Bar Petrol Attack

വെമ്പായം ബാർ തീവെപ്പ്; ചികിത്സയിലായിരുന്ന നൗഫലും മരിച്ചു, മരണസംഖ്യ നാലായി

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തീവെപ്പിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ (30) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ കേസിൽ ...