ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക
ഐച്ചി-നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം ബരാനിക്ക എളങ്കോവന്‍. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ 4.15 മീറ്റര്‍ ചാടി ബരാനിക്ക വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ...

