ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 07:56 pm IST
Facebook
Twitter
WhatsAppTelegram

ഐച്ചി-നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം ബരാനിക്ക എളങ്കോവന്‍. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ 4.15 മീറ്റര്‍ ചാടി ബരാനിക്ക വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് പോള്‍ വോള്‍ട്ടില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. 29കാരിയായ ബരാനിക്ക 4.15 മീറ്ററാണ് മത്സരത്തിലെ മികച്ച ക്ലിയറന്‍സ് ആയി കുറിച്ചത്. ഇതേ ഉയരം മറികടന്ന കസാഖിസ്ഥാന്റെ പോളിന ഇവാനോവയ്‌ക്കൊപ്പമാണ് ബരാനിക്ക വെങ്കലം പങ്കിട്ടത്. കൗണ്ട്ബാക്ക് അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും മൂന്നാം സ്ഥാനം ലഭിച്ചത്. അതേസമയം, ഇന്ത്യയുടെ മറ്റൊരു താരം സിന്ധുശ്രീ ഗണേശയ്‌ക്ക് ഒരു മാര്‍ക്കും രേഖപ്പെടുത്താനായില്ല. ജപ്പാന്റെ മിസാകി മൊറോട്ട മത്സരത്തില്‍ ശക്തമായ നിലയില്‍ മുന്നേറിയപ്പോഴും ബരാനിക്ക മെഡല്‍ പോരാട്ടത്തില്‍ ഉറച്ചുനിന്നു.

ബരാനിക്കയ്‌ക്ക് ഇത് മികച്ചൊരു വര്‍ഷത്തിന്റെ മറ്റൊരു പൊന്‍തൂവലാണ്. ഈ വര്‍ഷം തന്നെ ദേശീയ റെക്കോര്‍ഡ് രണ്ട് തവണ താരം തിരുത്തിയിരുന്നു. മാര്‍ച്ചില്‍ 4.22 മീറ്റര്‍ ചാടിയാണ് ആദ്യമായി റെക്കോര്‍ഡ് തിരുത്തിയത്. പിന്നീട് മെയ് മാസത്തില്‍ ഭുവനേശ്വറില്‍ 4.23 മീറ്റര്‍ മറികടന്ന് സ്വന്തം റെക്കോര്‍ഡ് വീണ്ടും മെച്ചപ്പെടുത്തി. ഏഷ്യന്‍ ഗെയിംസിലെ ഈ വെങ്കലത്തോടെ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയ്‌ക്ക് പുതിയ ചരിത്രം കുറിക്കാനും ബരാനിക്കയ്‌ക്ക് കഴിഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

Tags: ASIAN GAMESwins bronzeBaranica ElangovanWomen’s Pole Vault
Share
Tweet
SendShare

More News from this section

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

മെസിയുടെ അര്‍ജന്റീന ജഴ്‌സിയിലെ അവസാന അധ്യായത്തിന് ഇനി ദിവസങ്ങള്‍ മാത്രം;  പ്രത്യേക ജഴ്‌സി പുറത്തിറക്കി അഡിഡാസ്

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീര്‍ സിംഗിന് വെള്ളി; 10,000 മീറ്ററില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറിന് വെങ്കലം; ഇനത്തില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി 36കാരി

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

Latest News

ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക

‘മാറിനില്‍ക്ക് ഞാന്‍ നിങ്ങളെ കാണുന്നില്ല’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശന്‍

ദക്ഷിണേന്ത്യയെ ISIS ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്? കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുയോഗങ്ങൾ നിരീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഡല്‍ഹിയില്‍ തീപിടിത്തം; ഹല്‍ദിറാം റെസ്റ്റോറന്റിലും ഗോഡൗണിലും തീ, 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമം തുടരുന്നു

65 കാരിയായ അമ്മയെയും 45 വയസുള്ള മകളെയും വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

ഗെയ്റ്റിന് മുകളിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ സ്വർണം; കണ്ണൂരിൽ മോഷണം പോയ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി; കള്ളനെ തേടി പൊലീസ്

‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies