ദേശസ്നേഹികളായ സഖാക്കൾ നിർഭയരായി കടന്നുവരൂ; ഭാരത് മാതാവിന്റെ ചിത്രം അടങ്ങിയ പോസ്റ്റർ പ്രചരിപ്പിച്ച സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തെ അഭിനന്ദനങ്ങൾ
കോട്ടയം: ഭാരത് മാതാവിന്റെ ചിത്രം അടങ്ങിയ പോസ്റ്റർ പ്രചരിപ്പിച്ച സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തെ അഭിനന്ദിച്ച് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി. ദേശസ്നേഹികളായ സഖാക്കളെ സ്വഗതം ...

