ദേശസ്നേഹികളായ സഖാക്കൾ നിർഭയരായി കടന്നുവരൂ; ഭാരത് മാതാവിന്റെ ചിത്രം അടങ്ങിയ പോസ്റ്റർ പ്രചരിപ്പിച്ച സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തെ അഭിനന്ദനങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശസ്നേഹികളായ സഖാക്കൾ നിർഭയരായി കടന്നുവരൂ; ഭാരത് മാതാവിന്റെ ചിത്രം അടങ്ങിയ പോസ്റ്റർ പ്രചരിപ്പിച്ച സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തെ അഭിനന്ദനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 04:47 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഭാരത് മാതാവിന്റെ ചിത്രം അടങ്ങിയ പോസ്റ്റർ പ്രചരിപ്പിച്ച സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തെ അഭിനന്ദിച്ച് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി. ദേശസ്നേഹികളായ സഖാക്കളെ സ്വ​ഗതം ചെയ്യുന്നുവെന്നും നിർഭയമായി ദേശീയതയിലേക്ക് കടന്നു വരൂ എന്നും അ​ദ്ദേഹം പറഞ്ഞു.

രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വെച്ചതിന് പരിസ്ഥിതി ചടങ്ങ് ബഹിഷ്കരിച്ച് വിവാദമാക്കിയ പാർട്ടി നേതാക്കൾക്കുള്ള മറുപടിയാണ് ഇതെന്ന് വിശ്വസിക്കുന്നു. ദേശീയതയും ദേശീയതയുടെ മുഖമായ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളാനുള്ള മനസ്സും തിരിച്ചറിവുമാണ് അക്ഷരനഗരിയായ കോട്ടയത്ത് കണ്ടത്.ഇത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി കാണുന്നു.

രാജ് ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ പറഞ്ഞത് കാവി കൊടിയേന്തിയ ഭാരത് മാതാവ് ആയതിനാൽ എന്ന അർത്ഥത്തിലാണ്. ദിവസങ്ങൾക്ക് ശേഷം കോട്ടയത്ത് ത്രിവർണ്ണ പതാകയുമായി ഭാരതാംബ സിപിഐ പോസ്റ്ററിൽ ഇടം പിടിച്ചിരിക്കുന്നു. ഇത്തരം ഒരു പോസ്റ്റർ പിൻവലിച്ച് പത്രമാധ്യമങ്ങളോട് വിശദീകരണ കുറിപ്പ് കൊടുക്കേണ്ട ഗതികേട് പാർട്ടിക്ക് ഉണ്ടായി എന്നതിലാണ് ഖേദം..എങ്കിലും അത്തരത്തിലുള്ള ചിത്രം ഉൾക്കൊള്ളാൻ വിശാലമായ മനസ്സ് പാർട്ടി നേതാക്കൾക്കുണ്ടായതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.

ഭാരതത്തിന്റെ ഏറ്റവും പവിത്രമായ സങ്കല്പത്തെ ആദരിക്കാൻ മനസ്സ് കാണിച്ച സിപിഐ ജില്ലാ നേതൃത്വത്തെ അഭിനന്ദിക്കുകയാണ്.പക്ഷേ നിമിഷങ്ങൾക്കകം വലിയേട്ടനെ ഭയന്ന് പിൻവലിച്ചത് പാർട്ടിയുടെ അസ്ഥിത്വം പണയം വയ്‌ക്കുന്നതിനു തുല്യമായി. എങ്കിലും ദേശീയതയിലേക്കും ദേശസ്നേഹത്തിലേക്കും സിപിഎമ്മിന്റെ തടവറയിൽ നിന്നും സിപിഐ എത്തുന്നു എന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്.ദേശീയബോധമുള്ള ദേശസ്നേഹികളുടെ കൂട്ടായ്മയിലേക്ക് അസ്വാതന്ത്ര്യം അനുഭവിക്കുന്ന സിപിഐ നേതാക്കൾക്ക് കടന്നുവരാം.

പിറന്നുവീണ നാടിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും ഉൾക്കൊള്ളാനുള്ള മനസ്സ് സഖാക്കൾക്ക് ഉണ്ടായി എന്നത് വലിയ നീക്കത്തിന്റെ തുടക്കമായി കാണുന്നു.

സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെല്ലാം തന്നെ ഭാരത് മാതാ കി ജയ് എന്ന് അഭിമാനത്തോടെ വിളിച്ചിരുന്നു. എന്നാൽ ഇന്ന് ഭാരത് മാതാവ് എന്ന് ഉച്ചരിക്കാൻ പോലും ഭയപ്പെടുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ് ഈ ഭയം. എന്നാൽ ധൈര്യമായി മുന്നോട്ടു പോകണം. കോട്ടയം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ ദേശീയതയിലേക്കും ദേശീയ പ്രസ്ഥാനത്തിലേക്കും സ്വാഗതം ചെയ്യുന്നു.

നിർഭരായി കടന്നുവരൂ സഖാക്കളെ..നട്ടെല്ല് പണയപ്പെടുത്താതെ എത്രയും വേഗം ചെങ്കുപ്പായം ഉപേക്ഷിച്ചു കടന്നു വരണം.

അഭിപ്രായ സ്വാതന്ത്ര്യം പ്രവർത്തനങ്ങളും കൂച്ചുവിലങ്ങിടുന്നു. ഇത്തരമൊരു വിഷയം ഉയർന്നപ്പോൾ സിപിഐക്ക് നട്ടെല്ലോ ടെ പ്രതികരിക്കാമായിരുന്നു. എന്നാൽ അതിനുപകരം മറ്റൊരു സംഘടന നേതാവിനെ കൊണ്ട് പ്രതികരിപ്പിച്ചത് സിപി എന്ന സംഘടനയുടെ നിലവാര തകർച്ചയാണ് കാണുന്നത്. സിപിഎമ്മിന്റെ തൊഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന പശുവായി സിപിഐ തരംതാണിരിക്കുന്നു.

ത്രിവർണ്ണ പതാകയേന്തിയ ഭാരതാംബ ഒരു പുതിയ സങ്കല്പമാണ്. ഭാരതം എന്ന വിശാലമായ രാജ്യം നമ്മളുടെ പൂർവ്വസൂരികളുടെ സംഭാവനയാണ്. അന്നുമുതൽ ഭാരതാംബ എന്ന ഈ രാജ്യത്തിന്റെ മാതൃ സങ്കല്പം നിലവിലുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന നേതാക്കളും സ്വാമി വിവേകാനന്ദനും ആ സങ്കല്പത്തെ ബഹുമാനിച്ചിരുന്നുവെന്നും ഹരി പറഞ്ഞു.

Tags: N.HARIbarath matha poster
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies