ഞങ്ങൾ തയ്യാർ..! സംഭാവന പിരിക്കാൻ ബാർ കോഡുമായി കോൺഗ്രസ് ; മികച്ച സംഭാവനക്കാർക്ക് രാഹുലിന്റെ സർട്ടിഫിക്കറ്റ്
നാഗ്പൂർ; സംഭാവന പിരിക്കാൻ ബാർകോഡ് പുറത്തിറക്കി കോൺഗ്രസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടത്തുന്ന റാലിക്ക് മുന്നോടിയായാണ് ബാർ കോഡ് പുറത്തിറക്കി ക്രൗണ്ട് ഫണ്ടിംഗ് കാമ്പെയിന് ശക്തികൂട്ടുന്നത്. ദേശത്തിനായി സംഭാവന ...

