പ്രയാഗ്‌രാജിൽ മാഘമഹാമേളയ്‌ക്ക് തുടക്കം: കൊടും തണുപ്പിനെ വകവയ്ക്കാതെ ലക്ഷക്കണക്കിനാളുകൾ പുണ്യസ്നാനം നടത്തി
പ്രയാഗ്‌രാജ്: 2026 ജനുവരി 3 ന് പൗഷ് പൂർണിമയുടെ ശുഭദിനത്തിൽ മാഘമഹാമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ തുടക്കമായി . കൊടും തണുപ്പിനെ വകവയ്ക്കാതെ ലക്ഷക്കണക്കിനാളുകൾ ആദ്യ ദിനം തന്നെ ...




