പ്രയാഗ്‌രാജിൽ മാഘമഹാമേളയ്ക്ക് തുടക്കം: കൊടും തണുപ്പിനെ വകവയ്ക്കാതെ ലക്ഷക്കണക്കിനാളുകൾ പുണ്യസ്നാനം നടത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രയാഗ്‌രാജിൽ മാഘമഹാമേളയ്‌ക്ക് തുടക്കം: കൊടും തണുപ്പിനെ വകവയ്‌ക്കാതെ ലക്ഷക്കണക്കിനാളുകൾ പുണ്യസ്നാനം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2026, 04:17 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‌രാജ്: 2026 ജനുവരി 3 ന് പൗഷ് പൂർണിമയുടെ ശുഭദിനത്തിൽ മാഘമഹാമേളയ്‌ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ തുടക്കമായി . കൊടും തണുപ്പിനെ വകവയ്‌ക്കാതെ ലക്ഷക്കണക്കിനാളുകൾ ആദ്യ ദിനം തന്നെ പുണ്യസ്നാനം നടത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഗംഗ, യമുന, സരസ്വതി എന്നെ പുണ്യ നദികളുടെ സംഗമസ്ഥാനമായ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലാണ് മാഘമേള നടക്കുന്നത്.

സാധാരണയായി ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വരുന്ന മാഘ മാസത്തിലാണ് ഈ തീർത്ഥാടനം നടക്കുക. മേഘമേളയുടെ പ്രധാന സ്നാന ദിവസങ്ങൾ ജനുവരി 15 ന് മകരസംക്രാന്തി, ജനുവരി 18 ന് മൗനി അമാവാസി, ജനുവരി 23 ന് ബസന്ത് പഞ്ചമി എന്നിവയാണ്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ എല്ലാ വർഷവും നടക്കുന്ന ഈ മഹാമേളയിൽ പുണ്യനദിയായ ഗംഗയിലും ത്രിവേണി സംഗമത്തിലും ധാരാളം ആളുകൾ പുണ്യസ്നാനം നടത്തുന്നത് പതിവാണ്. മാഘമഹാമേളയ്‌ക്കിടെ പ്രയാഗ്‌രാജിൽ പുണ്യസ്നാനം ചെയ്യുന്നത് ജനങ്ങളുടെ പാപങ്ങൾ കഴുകിക്കളയുമെന്ന് വിശ്വസിക്കപ്പെടുന്നു.

പൗഷ പൗർണ്ണമി ദിനമായ ഇന്ന് പ്രയാഗ്‌രാജിലെ തിരുവേണി സംഗമത്തിൽ പുണ്യസ്നാനം നടത്താൻ ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടി. മഹാമേള വേദിയിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ പത്ത് സ്നാന ഘട്ടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്, ഒമ്പത് ഫ്ലോട്ടിംഗ് പാലങ്ങളും നിർമ്മിച്ചിട്ടുണ്ട്. രാവിലെ 10 മണി വരെ ഏകദേശം 9 ലക്ഷം ഭക്തർ പുണ്യസ്നാനം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 15 കോടി ഭക്തർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

“ഗംഗാ മാതാവിന് അഭിവാദ്യങ്ങൾ! തീർത്ഥാടന കേന്ദ്രങ്ങളുടെ രാജാവായ പ്രയാഗ്‌രാജിൽ പുണ്യസംഗമത്തിൽ സ്‌നാനം ചെയ്യാൻ എത്തിയ എല്ലാ ബഹുമാന്യരായ സന്യാസിമാർക്കും, മതനേതാക്കൾക്കും, തീർത്ഥാടകർക്കും ഊഷ്മളമായ സ്വാഗതം, ആശംസകൾ. ഗംഗാ മാതാവും, യമുന മാതാവും, സരസ്വതി മാതാവും എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” മഹാമേളയെക്കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ എക്സ് സൈറ്റിൽ പോസ്റ്റ് ചെയ്തു.

Tags: Prayagraj Magh Mela 2026FEATURED2Basant Panchami
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies