“കാലത്തെ അതിജീവിക്കുന്ന അക്ഷരങ്ങളാണ് എംടിയുടേത്, ഭാഷയുള്ളിടത്തോളം അവയ്‌ക്ക് മരണമുണ്ടാകില്ല” : അനുസ്മരിച്ച് ബസേലിയോസ് മാർത്തോമ മാത്യൂസ്
മലയാളസാഹിത്യ ചരിത്രത്തിലെ വായിച്ചുതീർക്കാനാവാത്ത അദ്ധ്യായമാണ് എംടി വാസുദേവൻ നായരെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. കാലത്തെ അതിജീവിച്ചുനിൽക്കുന്ന അക്ഷരങ്ങളാണ് എംടിയുടേതെന്നും അവയ്ക്ക് ഒരിക്കലും മരണമുണ്ടാകില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ ...

