ജയിൽ മോചനത്തിനുള്ള നീക്കമോ പാളി, പരോളെങ്കിൽ പരോൾ!! ഷെറിന് വീണ്ടും 15 ദിവസം സുഖവാസം, 3 ദിവസം യാത്രയ്ക്ക് മാത്രം
തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ മുഖ്യ പ്രതി ഷെറിന് വീണ്ടും പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ശിക്ഷ ഇളവ് ചെയ്ത് ജയിൽ മോചനത്തിനുള്ള നീക്കം പാളിയതോടെയാണ് 15 ...



