ഷെറിന് ചില മന്ത്രിമാരുടെ പ്രത്യേക പരി​ഗണന? ശുപാർശ എത്തിയത് അതിവേ​ഗം; 20 വർഷം ശിക്ഷ അനുഭവിച്ച കിടപ്പ് രോഗികൾ പോലും ഇപ്പോഴും ജയിലിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷെറിന് ചില മന്ത്രിമാരുടെ പ്രത്യേക പരി​ഗണന? ശുപാർശ എത്തിയത് അതിവേ​ഗം; 20 വർഷം ശിക്ഷ അനുഭവിച്ച കിടപ്പ് രോഗികൾ പോലും ഇപ്പോഴും ജയിലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 04:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ മുഖ്യപ്രതി ഷെറിന് മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് അസാധാരണ വേ​ഗം. ഒറ്റമാസം കൊണ്ടാണ് ജയിൽ സമിതിയുടെ ശുപാർശയ്‌ക്ക് മന്ത്രിസഭ  അം​ഗീകാരം നൽകിയത്. 20 വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ച രോഗികളെ വിട്ടയക്കണമെന്ന ജയിൽ സമിതിയുടെ ശുപാർശ പരി​ഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ചില മന്ത്രിമാരുടെ പരി​ഗണനയും പത്തനാപുരം സ്വദേശിയായ ഷെറിന് കിട്ടിയതായാണ് വിവരം. വിവിധ ജയിലുകളിൽ ഷെറിന് കിട്ടിയ വിഐപി പരി​ഗണനയുടെ തുടർച്ചയാണ് മന്ത്രിസഭാ യോ​ഗത്തിലും കണ്ടത്.

സെൻട്രൽ ജയിലിലെ ഉപദേശക സമിതികളാണ്   തടവുകാരുടെ  മോചനം സം​ബന്ധിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുന്നത്. ഈ ശുപാർശയിലാണ് സർക്കാർ തീരുമാമെടുക്കുന്നത്. സർക്കാർ അം​ഗീകാരം നൽകിയാലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ​ഗവർണറുടേതാണ്.

സാധാരണയായി ആറ് മാസം കൂടുമ്പോഴാണ് ജയിൽ ഉപദേശക സമിതി യോ​ഗം ചേരുന്നത്. കഴിഞ്ഞ ജൂണിൽ കണ്ണൂർ ജയിൽ ഉപേദശക സമിതി യോ​ഗത്തിൽ ഷെറിന്റെ പേരെത്തിയെങ്കിലും 14 വർഷം പൂർത്തിയാകാൻ നാല് മാസം ബാക്കിയുള്ളതിനാൽ പരി​ഗണിച്ചില്ല. തുടർന്ന് ഡിസംബർ മാസത്തിൽ ചേർന്ന യോ​ഗമാണ് ഷെറിന്റെ മോചനം ശുപാർശ ചെയ്തത്. ഈ ശുപാർശ ജയിൽ ഡിജിപി വഴി അതിവേ​ഗം ആഭ്യന്തര വകുപ്പിൽ എത്തുകയും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോ​ഗം അം​ഗീകാരം നൽകുകയും ചെയ്തു.

20 വ‍ർഷത്തിലധികം ശിക്ഷ പൂർത്തിയാക്കിയ നിരവധി വനിതാ തടവുകാർ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നുണ്ട്. പൂജപ്പുര ജയിലിലെ കിടപ്പുരോ​ഗി പോലും കൂട്ടത്തിലുണ്ട്. ഇവരെ മോചിപ്പിക്കണമെന്ന്  ഉപദേശക സമിതി മൂന്ന് പ്രാവശ്യം ശുപാർശ ചെയ്തെങ്കിലും സർക്കാർ അനുകൂല തീരുമാനം എടുത്തില്ല.

ജയിൽ വകുപ്പ് പ്രശ്നക്കാരിയെന്ന് മുദ്രകുത്തിയ തടവുകാരിക്കാണ് അതിവേ​ഗം മോചനം സാധ്യമാക്കാനുള്ള സർക്കാർ തീരുമാനം. അട്ടക്കുളങ്ങര ജയിലിൽ പ്രശ്മുണ്ടാക്കിയതിനെ തുടർന്നാണ്  ഷെറിനെ വിയ്യൂരേക്ക് മാറ്റിയത്.  അവിടെയും സമാന രീതിയിലായിരുന്നു പെരുമാറ്റം. തുടർന്നാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്.

 

Tags: SherinBaskaran Karanavar murder
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies