കണ്ടല സഹകരണബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെയും മകന്റെയും ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
എറണാകുളം: കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സിപിഐ നേതാവായ ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ...




